Friday, May 15, 2009
സ്വപ്നസംഗീതം......
തന്ത്രികള്‍ മീട്ടുന്നൊരു കല്‍വീണ
ഒരു മന്ദ സ്പര്‍ശമായെന്‍
വിരലുകള്‍ തലോടിയാ കമ്പിയില്‍........
അറിയാതോരീണമെന്‍ കാതിലിരമ്പുന്നു
സംഗീത ധാരയിലലിഞൊരെന്‍ മനം
കുളിരലയിലമരുകയായ്
എന്‍ ഇമകള്‍ പാതിയടയുകയായ്......
ഒരു മയില്‍പീലിതന്‍ തലോടലില്‍
സാന്ത്വനമേകി ഞാന്‍ നിദ്രയിലമര്‍ന്നു പോയ്
ഒരു നേര്‍ത്ത സ്വപ്നത്തിലേക്കിറങിടു-
ന്നെന്‍ മനത്തിലേക്കിതാ
തേങ്ങുന്നൊരോര്‍മ്മ.......
പോസ്റ്റ് ചെയ്തത് Lichu........
1 അഭിപ്രായ(ങ്ങള്‍):
പ്രണയം പറഞ്ഞു...
ഒരു നേര്‍ത്ത സ്വപ്നത്തിലേക്കിറങിടു-
ന്നെന്‍ മനത്തിലേക്കിതാ
തേങ്ങുന്നൊരോര്‍മ്മ.......
enthanu aa ormma?? answer enikku mail cheytha matheetto...
May 15, 2009 9:43 AM
Subscribe to:
Post Comments (Atom)

No comments:
Post a Comment